Organizational News

Organizational News
Tuesday, September 13th, 2011

New Delhi: Popular front of India has decided to hold "Social Justice Conference" ( Samajik Nyay Conference ) at New Delhi on 26, 27 November 2011. The decision has been taken at the two days meeting of the National Executive Council of organization which was held at its head quarters in New Delhi.

Friday, February 3rd, 2012
തൊടുപുഴ: മങ്ങാട്ടുവലയില്‍ നടന്ന സംഘട്ടനത്തിന്റെ ചുവടുപിടിച്ച് സാമൂഹിക ധ്രുവീകരണമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൊടുപുഴ ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു. മങ്ങാട്ടുകവലയിലുണ്ടായ സംഘട്ടനത്തില്‍ പോപുലര്‍ ഫ്രണ്ടിന് ഒരു പങ്കുമില്ല. വ്യക്്തികള്‍ തമ്മിലുള്ള പ്രശ്‌നം രാഷ്ട്രീയവും സാമുദായികവുമാക്കി വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എമ്മും മറ്റും ശ്രമിക്കുന്നത്. വ്യക്്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണു വേണ്ടത്.
Rastha Rokho
Friday, February 3rd, 2012
ಗುಲ್ಬರ್ಗಾ: ಮಿಲ್ಲತ್ ನಗರಕ್ಕೆ ನೀರು ಸರಬರಾಜು ಮಾಡಬೇಕೆಂದು ಆಗ್ರಹಿಸಿ ಸೋಶಿಯಲ್ ಡೆಮಾಕ್ರಟಿಕ್ ಪಾರ್ಟಿ ಆಫ್ ಇಂಡಿಯಾ, ಗುಲ್ಬರ್ಗಾ ಜಿಲ್ಲಾ ಸಮಿತಿ ವತಿಯಿಂದ ಫೆ.2ರಂದು ಇಲ್ಲಿನ ರಿಂಗ್ ರೋಡ್‌ನಲ್ಲಿರುವ ಹುಮ್ನಾಬಾದ್ ಸರ್ಕಲ್‌ನಲ್ಲಿ ರಸ್ತೆ ತಡೆ ನಡೆಸಿತು.
ಪ್ರತಿಭಟನೆಯಲ್ಲಿ ಮಹಿಳೆಯರೂ ಪಾಲ್ಗೊಂಡಿದ್ದರು. ಈ ಹಿಂದೆಯೂ ಮಿಲ್ಲತ್ ನಗರಕ್ಕೆ ನೀರು ಸರಬರಾಜು ಮಾಡಬೇಕೆಂದು ಆಗ್ರಹಿಸಿ ಎಸ್‌ಡಿಪಿಐ ಪ್ರತಿಭಟನೆ ನಡೆಸಿತ್ತು.
Friday, February 3rd, 2012
പാലക്കാട്: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന മുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് നടക്കും. ഫെബ്രുവരി 10 മുതല്‍ 19 വരേയാണ് ദേശീയ പൊതുജനാരോഗ്യ കാംപയിന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം 10ന് പാലക്കാട് വച്ച് നടക്കും. ഉദ്ഘാടനത്തില്‍ കായിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പത്തംഗ സ്വാഗതസംഘം രൂപീകരിച്ചു. ജനറല്‍ കണ്‍വീനറായി പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീലിനെ തിരഞ്ഞെടുത്തു.
Chairman Addressing
Wednesday, February 1st, 2012

Kota
: Popular Front of India annual State General Assembly (SGA) of Rajasthan state held at Dadwara Area of Kota on 28,29 January 2012.

Popular front Rajastan State president Shafi presided the meeting. Popular front of India Chairman EM Abdul Rahman and National executive council member Muhammed Roshan attended the meeting.

Anti Terror Campaign
Wednesday, February 1st, 2012

அதிரையில் பாப்புலர் ப்ரண்ட் ஆப் இந்தியா சார்பாக தேச தந்தை 'மகாத்மா காந்தி' அவர்கள் படுகொலை செய்யப்பட்ட ஜனவரி 30 அன்று தீவிரவாத எதிர்ப்பு நாள் பொதுக்கூட்டம் அதிராம்பட்டினத்தில் 'ஷஹித் பழனிபாபா அரங்கத்தில்' தக்வா பள்ளி அருகில் மிக சிறப்பான முறையில் நடைபெற்றது . 
இதில் பாப்புலர் ப்ரண்ட் ஆப் இந்தியாவின் நகர தலைவர் சகோ.ப.அப்துர் ரஹ்மான் அவர்கள் தலைமைதாங்கி தலைமையுரையாற்றினார் .
Wednesday, February 1st, 2012
ಬಂಟ್ವಾಳ: ನಂದರಬೆಟ್ಟು ಘಟಕ ಸೋಶಿಯಲ್ ಡೆಮಾಕ್ರಟಿಕ್ ಪಾರ್ಟಿ ಆಫ್ ಇಂಡಿಯಾ ಹಾಗೂ ಪಾಪ್ಯುಲರ್ ಫ್ರಂಟ್ ಆಫ್ ಇಂಡಿಯಾ ಇದರ ಜಂಟಿ ಆಶ್ರಯದಲ್ಲಿ ಸಾರ್ವಜನಿಕ ಕ್ರೀಡಾಕೂಟ 2012ವು ದಿನಾಂಕ 22-1-2012ರಂದು ಬಿ.ಸಿ.ರೋಡ್‌ನ ನಂದರಬೆಟ್ಟು ಮೈದಾನದಲ್ಲಿ ನಡೆಯಿತು.
Tuesday, January 31st, 2012
പട്ടാമ്പി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഗാര്‍ഡിയന്‍സ് അവയര്‍നസ് പ്രോഗ്രാം ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ തൃത്താല ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണമില്ലാതെ കടന്നു കയറികൊണ്ടിരിക്കുന്ന കമ്പോള വല്‍കരണത്തിന്റെ പുതിയ കാലത്ത് രക്ഷാകര്‍തൃത്വം ഭാരിച്ച ഉത്തര വാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിത്വ പരിശീലന സ്ഥാപനമായ ആക്‌സസുമായി സഹകരിച്ച് നടത്തിയ ശില്‍പശാലയില്‍ സീനിയര്‍ ട്രെയിനര്‍ അസ്‌ലം പേരാമ്പ്ര ക്ലാസെടുത്തു. ആക്‌സസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബ് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

B.C.Road protest
Tuesday, January 31st, 2012
Bantwal: Popular Front of India state president Ilyas Mohammed Thumbe on Monday January 30, condemned the derogatory speech of BJP leader Kalladka Prabhakar Bhat during Hindu Samajotsav held at Uppinangady, recently. Popular Front alleged that Bhat abused Islam and Muslims in general.
Ilyas Mohammed was speaking at the protest rally organized by Bantwal unit of Popular Front at B C Road on Monday January 30.
“Bhat has revealed his true identity through derogatory remarks on Muslim women,” said Ilyas Mohammed.
Tuesday, January 31st, 2012
கோழிக்கோடு: முஸ்லிம்களில் பொது மற்றும் பத்திரிக்கையாளர்களின் மின்னஞ்சல்களில் கேரள காவல் துறை ஊடுருவுவதை தடுத்து நிறுத்த வேண்டும் என கேரள அரசுக்கு பாப்புலர் பிரண்ட் ஆப் இந்தியா கோரிக்கை விடுத்துள்ளது. இது குறித்து மாநில முதல்வர் தன்னிலை விளக்கம் அளிக்க வேண்டும் என்று மாநில பொது செயலாளர் பி அப்துல் ஹமீது வலியுறுத்தியுள்ளார்.
Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India