News

News
sdpi hospital
Friday, February 3rd, 2012
തൃപ്പൂണിത്തുറ: വേതനവര്‍ധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
Friday, February 3rd, 2012
തിരുവനന്തപുരം: സിമിബന്ധം ആരോപിച്ചു മുസ്‌ലിംകളടക്കമുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്താനുള്ള പോലിസ് രേഖ ചോര്‍ന്ന സംഭവത്തില്‍ ആരോപണവിധേയനായ ഹൈടെക് സെല്ലിലെ എസ്.ഐ ബിജു സലീമിനെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലിസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ബിജുവിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീ. ഐ.ജി ഗോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഇതുസംബന്ധിച്ചു ഡി.ജി.പിക്ക് നല്‍കിയ റിപോര്‍ട്ടില്‍, എസ്.ഐക്കെതിരേ കര്‍ശന നടപടിക്കു ശുപാര്‍ശ നല്‍കിയിരുന്നു.
Friday, February 3rd, 2012
കൊല്‍ക്കത്ത: അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയില്‍ കാലിക്കച്ചവടം ചെയ്യുന്ന ബംഗ്ലാദേശിയ യുവാവിന് ഇന്ത്യന്‍ അതിര്‍ത്തി സേന (ബി.എസ്.എഫ്) മൃഗീയമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇതേത്തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട എട്ടുജവാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.
Monday, January 30th, 2012
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നുഴഞ്ഞുകയറിയ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയ്ക്കു കാരണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി. സര്‍ക്കാരിലും ഉദ്യോഗസ്ഥ വൃന്ദത്തിലുമുള്ള സംഘപരിവാര്‍ചായ്‌വുള്ള ചിലര്‍ മുസ്‌ലിംകള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയാണെന്നും മുസ്‌ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ തടഞ്ഞുവയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഉര്‍ദു ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
Monday, January 30th, 2012
ന്യൂഡല്‍ഹി: 35 പേരുടെ മരണത്തിനിടയാക്കിയ 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നു. കേസില്‍ എ.ടി.എസിന്റെ പങ്കും അവര്‍ നടത്തിയ അന്വേഷണവും പുനപ്പരിശോധിക്കാനാണ് എന്‍.ഐ.എ പദ്ധതിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
Monday, January 30th, 2012
Kozhikode: Popular Front of India Kerala state committee demanded that state government to look into the presences of Sanghparivar moles in police force. The demand came in the backdrop of row over the cyber surveillance against Muslims in the state.
Wednesday, January 25th, 2012
ಬುರೈದ: ಇಂಡಿಯಾ ಫ್ರೆಟರ್ನಿಟಿ ಫಾರಮ್‌ನ ಅಲ್-ಘಸಿಮ್ ಘಟಕದ ಪದಾಧಿಕಾರಿಗಳ ಆಯ್ಕೆ ಪ್ರಕ್ರಿಯೆಯು ಇತ್ತೀಚೆಗೆ ನಡೆಯಿತು. ಘಟಕದ ನೂತನ ಅಧ್ಯಕ್ಷರಾಗಿ ಅಬ್ದುಲ್ ರವೂಫ್ ಕಲಾಯಿಯವರು ಆಯ್ಕೆಯಾಗಿದ್ದಾರೆ.
ನೌಶಾದ್ ಕೇರಳ ಉಪಾಧ್ಯಕ್ಷರಾಗಿ ಆಯ್ಕೆಯಾಗಿದ್ದಾರೆ. ಅದೇ ವೇಳೆ, ಅಬ್ಬಾಸ್ ಅಲಿ ಪುತ್ತೂರು ಕಾರ್ಯದರ್ಶಿಯಾಗಿ, ರಝಾಕ್ ಕೇರಳ ಉಪ ಕಾರ್ಯದರ್ಶಿಯಾಗಿ ಮತ್ತು ಇಸ್‌ಹಾಕ್ ತಲಪಾಡಿ ಕೋಶಾಧಿಕಾರಿಯಾಗಿ ಆಯ್ಕೆಯಾಗಿದ್ದಾರೆ.
ಸುಲೈಮಾನ್ ಕೇರಳರವರು ಚುನಾವಣೆಯ ಉಸ್ತುವಾರಿಯನ್ನು ವಹಿಸಿದ್ದರು.ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆಯನ್ನು  ರಶೀದ್ ಉಚ್ಚಿಲ ವಹಿಸಿದ್ದರು. ಖಾದರ್ ಸುರತ್ಕಲ್ ಕಾರ್ಯಕ್ರಮ ಸಂಯೋಜಕರಾಗಿದ್ದರು. ಕಾರ್ಯಕ್ರಮದಲ್ಲಿ ಅಲಿ ಮೌಲವಿ ಕೇರಳ ಹಾಜರಿದ್ದರು.
Wednesday, January 25th, 2012
ಬಜಪೆಯಲ್ಲಿ ವಿದ್ಯಾರ್ಥಿಗಳ ಮೇಲಾಗಿರುವ ಹಲ್ಲೆಯನ್ನು ಪಾಪ್ಯುಲರ್ ಫ್ರಂಟ್ ಆಫ್ ಇಂಡಿಯಾ ಬಜಪೆ ವಲಯ ಸಮಿತಿಯು ತೀವ್ರವಾಗಿ ಖಂಡಿಸಿದೆ.
ವಿದ್ಯಾರ್ಥಿಗಳ ಮೇಲಾಗಿರುವ ಹಲ್ಲೆ ಇದು ಮೊದಲೇನಲ್ಲ. ಈ ಹಿಂದೆ ಮಹಿಳೆಯರನ್ನು ಪೊಲೀಸ್ ಠಾಣೆಯಲ್ಲಿ ಅಕ್ರಮವಾಗಿ ಕೂಡಿಟ್ಟಿದ್ದರುವುದನ್ನು ಪ್ರಶ್ನಿಸಿಸಲು ಹೋದ ಮಹಿಳಾ ಕಾರ್ಯಕರ್ತರ ಮೇಲೂ ಪೊಲೀಸರು ಪೂರ್ವಗ್ರಹ ಪೀಡಿತರಾಗಿ ವರ್ತಿಸಿದ್ದರು. ಏಕಮುಖವಾಗಿ ವರ್ತಿಸುತ್ತಿರುವ ಬಜಪೆ ಪೊಲೀಸರ ವಿರುದ್ಧವಾಗಿ ಶಿಸ್ತಿನ ಕ್ರಮ ಕೈಗೊಳ್ಳುವ ಮೂಲಕ ಹಲ್ಲೆಗೊಳಗಾದ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಉನ್ನತ ಪೊಲೀಸ್ ಅಧಿಕಾರಿಗಳು ನ್ಯಾಯ ದೊರಕಿಸಿಕೊಡಬೇಂದು ಪಾಪ್ಯುಲರ್ ಫ್ರಂಟ್ ಬಜಪೆ ವಲಯಾಧ್ಯಕ್ಷ ಅಶ್ರಫ್ ಪತ್ರಿಕಾ ಪ್ರಕಟನೆಯಲ್ಲಿ ಆಗ್ರಹಿಸಿದ್ದಾರೆ.
NGA
Wednesday, January 25th, 2012
ಪಾಪ್ಯುಲರ್ ಫ್ರಂಟ್ ಆಫ್ ಇಂಡಿಯಾಂದ ನ್ಯಾಶನಲ್ ಜನರಲ್ ಅಸೆಂಬ್ಲಿಯು ಕೇರಳದ ಮಲಪ್ಪುರಮ್ ಜಿಲ್ಲೆಯ ಮಲಬಾರ್ ಹೌಸ್‌ನಲ್ಲಿ ಜ.21ರಂದು ನಡೆಯಿತು.
NGA
Wednesday, January 25th, 2012
ಪಾಪ್ಯುಲರ್ ಫ್ರಂಟ್ ಆಫ್ ಇಂಡಿಯಾಂದ ನ್ಯಾಶನಲ್ ಜನರಲ್ ಅಸೆಂಬ್ಲಿಯು ಕೇರಳದ ಮಲಪ್ಪುರಮ್ ಜಿಲ್ಲೆಯ ಮಲಬಾರ್ ಹೌಸ್‌ನಲ್ಲಿ ಜ.21ರಂದು ನಡೆಯಿತು.
Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India