പ്രകൃതി വാതക പൈപ്പ് ലൈനിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: എസ്.ഡി.പി.ഐ
Wednesday, February 15th, 2012
തീരദേശമേഖലയില്‍കൂടി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി അശാസ്ത്രീയമായി ജനവാസകേന്ദ്രത്തിലൂടെ നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം വിജയിപ്പിക്കാനും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്മേളന പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
ഭാരവാഹികള്‍: റാഫി മതുപ്പുള്ളി (പ്രസിഡന്റ്), എം എ ഉമ്മര്‍ തണ്ണീര്‍ക്കോട്(ജനറല്‍ സെക്രട്ടറി), എ പി വേലായുധന്‍ (വൈസ് പ്രസിഡന്റ്), ഫൈസല്‍ കുമ്പിടി(സെക്രട്ടറി), ബക്കര്‍ ആലൂര്‍ (ഖജാഞ്ചി).
A neo social movement for a new India of equal rights to all Indians

















































