പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഹൈക്കോടതിയില്‍ ഹരജി
Wednesday, July 14th, 2010
സംഘടനയുടെ പ്രവര്‍ത്തനരീതി, സാമ്പത്തിക ഉറവിടം, ആശയങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അഡ്വ. കെ പി രാമചന്ദ്രന്‍ വഴി നല്‍കിയ ഹരജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
A neo social movement for a new India of equal rights to all Indians

















































