കായികദിനം ആചരിച്ചു
Monday, February 20th, 2012
്ട്രഷറര്‍ ഹാരിസ് വടകര, സാദിഖ് മേമുണ്ട, റഫീഖ് മാസ്റ്റര്‍ സംസാരിച്ചു. കായിക മല്‍സരങ്ങളില്‍ മേമുണ്ട ഏരിയ ഒന്നാം സ്ഥാനം നേടി. വടകര ഏരിയ രണ്ടും ഓര്‍ക്കാട്ടേരി ഏരിയ മൂന്നും സ്ഥാനം നേടി. ഡോ. വൈ ഡി ബഡ്ഗര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
A neo social movement for a new India of equal rights to all Indians

















































