Milli Council National Convention
മഞ്ചേരിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ ദേശീയ ജനറല്‍ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് മൗലാനാ അബ്ദുല്ല മുഗീസി സംസാരിക്കുന്നു. വേദിയില്‍ മൗലാനാ മുസ്തഫ രിഫാഇ, ഇ അബൂബക്കര്‍, മൗലാന ഇനായത്തുല്ല, മൗലാനാ യാസിന്‍ ഉസ്മാനി, സെക്രട്ടറി ജനറല്‍ ഡോ. മന്‍സൂര്‍ ആലം, മൗലാനാ മൗജിഖാന്‍, ഡോ. സഈദ് മരക്കാര്‍ തുടങ്ങിയവര്‍
A neo social movement for a new India of equal rights to all Indians


















































