helath campaign
പോപുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പൊതുജനാരോഗ്യവാരം സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ നിര്‍വഹിക്കുന്നു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ആക്‌സസ് ഗൈഡന്‍സ് ചെയര്‍മാന്‍ ഡോ. എ എച്ച് അശ്‌റഫ്, സംസ്ഥാന ജ. സെക്രട്ടറി പി അബ്്ദുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് മാസ്റ്റര്‍ സമീപം
A neo social movement for a new India of equal rights to all Indians


















































