Kerala

You are not authorized to view comments.
Tuesday, July 6th, 2010
മൂവാറ്റുപുഴ: മുഹമ്മദ്‌ നബിയെ അവഹേളിച്ച്‌ വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ മൂവാറ്റുപുഴ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.
കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അശ്‌റഫ്‌ എന്നിവരെയാണ്‌ റിമാന്റ്‌ ചെയ്‌്‌തത്‌. ഞായറാഴ്‌ച പോലിസ്‌ കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്‌റ്റ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30നാണു രേഖപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മൂന്നുമണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കി.
Monday, July 5th, 2010
മൂവാറ്റുപുഴ: മുഹമ്മദ്‌ നബിയെ അവഹേളിച്ച്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ അധ്യാപകന്റെ കൈ വെട്ടി. തൊടുപുഴ ന്യൂമാന്‍സ്‌ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫി(53)ന്റെ കൈയാണ്‌ ഒരു സംഘം വെട്ടിയത്‌. ഇന്നലെ രാവിലെ എട്ടരയോടെയാണ്‌ സംഭവം. മൂവാറ്റുപുഴ വിശ്വജ്യോതി സ്‌കൂളിനു സമീപമുള്ള പള്ളിയില്‍നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ്‌ ആക്രമണമുണ്ടായത്‌.
Monday, July 5th, 2010
Muvattupuzha: A college professor, currently on bail for preparing a inflammatory question paper disgracing prophet Muhammad, had his right palm chopped off by a group of eight unidentified people Sunday morning, police said.
madani
Wednesday, June 23rd, 2010
ശാസ്‌താംകോട്ട: കടുത്ത നീതിനിഷേധമാണ്‌ മഅ്‌ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം. അന്‍വാര്‍ശ്ശേരിയില്‍ മഅ്‌ദനിയെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Wednesday, June 23rd, 2010
കോഴിക്കോട്‌: `സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ പോപുലര്‍ ഫ്രണ്ട്‌ കേരളത്തിലെ ഏഴിടങ്ങളില്‍ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുമെന്നു ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ അറിയിച്ചു.
Sunday, June 13th, 2010

കോഴിക്കോട്‌: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുടുക്കി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിയെ വേട്ടയാടുന്നതിനു പിന്നില്‍ സംഘപരിവാരത്തിന്റെ ഒളിയജണ്ടയാണുള്ളതെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ ആരോപിച്ചു. സമീപകാലത്ത്‌ രാജ്യത്തു നടന്ന പല സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഹിന്ദുത്വ തീവ്രവാദികളുടെ കരങ്ങളാണുള്ളതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്‌.

Friday, June 4th, 2010

കോഴിക്കോട്‌: ഗസയിലേക്കുള്ള സഹായക്കപ്പലുകളായ ഫ്രീഡം ഫ്‌ളോട്ടില ആക്രമിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായി കൊലചെയ്‌ത ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ മാര്‍ച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു.

vichara theeram
Tuesday, May 11th, 2010

ആലുവ: മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ അപഹരിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാതെ പോപുലര്‍ ഫ്രണ്ടിനു വിശ്രമിക്കാനാവില്ലെന്നു മുന്‍ ചെയര്‍മാനും എസ്‌.ഡി.പി.ഐ ദേശീയ അധ്യക്ഷനുമായ ഇ അബൂബക്കര്‍.

 

Tuesday, May 11th, 2010

ആലുവ: തുല്യാവകാശങ്ങളുള്ള ജനതയായി ജീവിക്കാന്‍ പോരാട്ടം തുടരുമെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ എം അബ്‌ദുര്‍റഹ്‌മാന്‍. ആലുവ മണപ്പുറം ടിപ്പു സുല്‍ത്താന്‍ നഗറില്‍ പോപുലര്‍ ഫ്രണ്ട്‌ വിചാരതീരം സംസ്ഥാന നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Saturday, May 8th, 2010

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ കിനാലൂരില്‍ കെ.എസ്‌.ഐ.ഡി.സിയുടെ വ്യവസായ പാര്‍ക്കിലേക്കു നിര്‍മിക്കുന്ന നാലുവരിപ്പാതയുടെ സര്‍വേക്കായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെത്തുടര്‍ന്ന്‌ പോലിസുകാര്‍ നാട്ടുകാര്‍ക്കെതിരേ അഴിഞ്ഞാടി
കല്ലേറിലും ലാത്തിച്ചാര്‍ജിലും സ്‌ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. താമരശ്ശേരി ഡിവൈഎസ്‌.പി കുബേരന്‍ നമ്പൂതിരിയടക്കം ഒമ്പതു പോലിസുകാര്‍ക്കും പരിക്കുണ്ട്‌. സ്ഥലത്തു മണിക്കൂറുകളോളം ഭീകരാന്തരീക്ഷം നിലനിന്നു.

Nabala
Saturday, May 8th, 2010

Alappuzha: Unable to withstand the mounting pressure from the agitators, the management of Believers'

Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India